¡Sorpréndeme!

മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചു പൃഥ്വിരാജ് | filmibeat Malayalam

2019-01-24 174 Dailymotion

prithviraj sukumaran talking about lucifer and his experience with mohanlal
താനൊരു പുതുമുഖ സംവിധായകനാണ്, അതേ പോലെ തന്നെ നടനുമാണ്, തന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനത്തിലേക്കില്ലെന്നും പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലെന്ന പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പൃഥ്വിരാജ് മനസ്സ് തുറക്കുന്നു